നാദാപുരം: പുറമേരി കുറ്റ്യാടി പുതിയ പറമ്പത്ത് ചുണ്ടയിൽ സുധാകരൻ (73) നിര്യാതനായി. സഹോദരങ്ങൾ: പത്മിനി, പരേതരായ ചുണ്ടയിൽ ബാലകൃഷ്ണപ്പണിക്കർ, പ്രഭാകരൻ, ഹരിദാസ്, ബാബു.