എലത്തൂർ: മാട്ടുവയൽ ശകുന്തള (74) നിര്യാതയായി. ഭർത്താവ്: മാട്ടുവയൽ ബാലൻ. മക്കൾ: ബാലപ്രസാദ്, ബാലപ്രദീപൻ. മരുമക്കൾ: സരിത, ഷിമ.