പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര പുതിയെടുത്ത് വി.സി. കുഞ്ഞമ്മദ് (70) നിര്യാതനായി. ഈസ്റ്റ് പേരാമ്പ്ര നസ്രത്തുൽ ഇസ്ലാം സഭ കമ്മിറ്റി മുൻ പ്രസിഡന്റും പ്രാദേശിക ലീഗ് നേതാവുമായിരുന്നു. ഭാര്യ: പാത്തു. മക്കൾ: നസീമ, റഷീദ, പുതിയെടുത്ത് ഷമീർ (മലബാര്‍ ഗോൾഡ്, പേരാമ്പ്ര).
മരുമക്കൾ: സാദിഖ് നടുക്കണ്ടി (പള്ളിക്കര), അഷ്റഫ് പുത്തൻ പുരയിൽ (മണിയൂർ), റുബീന (ചെറുവണ്ണൂർ). സഹോദരങ്ങൾ: സൈനബ, കദീശ, പാത്തു, പരേതനായ വി. സി. കുഞ്ഞിമൊയ്തീൻ (കുരുവത്ത്കണ്ടി).