ഉള്ള്യേരി: കക്കഞ്ചേരി കൂടത്തിങ്കൽ സരസ്വതി (72) നിര്യാതയായി. ഭർത്താവ്: പ്രഭാകരൻ. മക്കൾ: ബൈജു, പരേതയായ ബിന്ദു. മരുമക്കൾ: രാജേശ്വരി (കാട്ടിലെപീടിക), നാരായണൻ (കീഴൂർ).