നടുവണ്ണൂർ: കിഴുക്കോട്ടുകടവ് പാറക്കൽമീത്തൽ സലീം (51) നിര്യാതനായി. ഭാര്യ: പി.എം. നസീറ. മകൻ: ഷഹനാസ് (സൗദി).