ചെറുകുളം: നടുക്കൂര്യാലിൽ ബാലരാമൻ (68) നിര്യാതനായി. ഭാര്യ: പുന്നക്കാളി സ്വർണലത. മക്കൾ: അനുരാഗ്, അനഘ. മരുമകൻ: മാറോളി ബൈജു. സഹോദരങ്ങൾ: പക്കുവീട്ടിൽ സുലോചന, ചങ്ങരോത്ത് സത്യവതി, നീലാണ്ടത്തിൽ സുമതി, പരേതരായ ആറന്നോളി സൗമിനി, കമ്മിളി സാവിത്രി, ബാബു. സഞ്ചയനം ചൊവ്വാഴ്ച.