മേപ്പയൂർ: ചാവട്ട് കോറോത്ത് നാരായണൻ നായർ (88) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ഗീത, രാജീവൻ, രാകേഷ്. മരുമക്കൾ: സുരേഷ് (എരവട്ടൂർ), സീമ, ശ്രീജ (കൊയിലാണ്ടി സബ് കോടതി). സഹോദരങ്ങൾ: ഗോവിന്ദൻ നായർ (വാല്യക്കോട്), രാമൻ നായർ (ചാവട്ട്), ശ്രീദേവി അമ്മ കേളമ്പത്ത്, പരേതരായ അച്യുതൻ നായർ, ദാമോദരൻ നായർ, കണ്ണൻ നായർ, ലക്ഷ്മി അമ്മ.