മേപ്പയ്യൂർ: കൊടുമയിൽ ബാലൻ നായർ (90) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: കെ. സേതുമാധവൻ (റിട്ട. എസ്.ഐ വടകര ട്രാഫിക് സ്റ്റേഷൻ), രാജഗോപാൽ (ആർ.ഡി.ഒ ഓഫിസ്, വടകര), രതി, രേഖ. മരുമക്കൾ: ബാബുരാജ് (അയനിക്കാട്), മുരളീധരൻ (കീഴൂർ), സിന്ധു, സബിത. സഹോദരി: മലയിൽ മീത്തൽ ഓമന അമ്മ.