തിരുവള്ളൂർ: താഴെ മലയിൽ സുനിൽ (38) നിര്യാതനായി. തിരുവള്ളൂർ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. ഭാര്യ: നിജില. മകൻ: നവൽ ദേവ്. സഹോദരങ്ങൾ: ചന്ദ്രി, ബാലൻ, ദിനേശൻ, ബീന, പരേതയായ ശാന്ത.