ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പുതുക്കോട്ട് ശങ്കരൻ നായർ (68) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ശരത്ത്, ശാലിനി. മരുമക്കൾ: ശ്രുതി, സന്തോഷ്. സഹോദരൻ: പ്രതാപൻ.