കുന്ദമംഗലം: കാരന്തൂർ വെള്ളാരംകുന്നുമ്മൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബ (69) നിര്യാതയായി. മക്കൾ: സക്കീന, പരേതനായ അഷറഫ്, സൗദ, റംല, കബീർ, മുജീബ്, സഫീന. മരുമക്കൾ: അബ്ദു, മുജീബ്, റഹീം, ഫൈസൽ, ആയിഷ, സക്കീന, സഫീല.