പുതിയങ്ങാടി: പരേതനായ അബൂബക്കർ ഹാജിയുടെയും (സുബൈദ ഹോട്ടൽ) പരേതയായ കദീഷബിയുടെയും മകനായ പുതിയങ്ങാടിയിൽ താമസിക്കുന്ന പള്ളിത്താഴം അബ്ബാസ് (65) നിര്യാതനായി. ഭാര്യ: എസ്.എം. ജമീല. മക്കൾ: അഫ്ജിന, ദിൽഷാദ്, ലാമിയ, നിഹാല ഫർഹത്ത്. മരുമക്കൾ: മർസൂക് പുറക്കാട്ടിരി, മുഹ്സിന കൊയിലാണ്ടി, അൻവർ ചേളാരി, അജ്മൽ കിണാശേരി. സഹോദരങ്ങൾ: മുഹമ്മദ് കോയ (കോയമോൻ), സൈനബ, റുഖിയ.