ഫറോക്ക്: കുണ്ടായിത്തോട് തോണിച്ചിറ കരിമ്പാടം താമസിക്കുന്ന അധികാരത്തിൽ സുബ്രമണ്യൻ എന്ന ബാബു (75) നിര്യാതനായി.ഭാര്യ: ശാന്ത. മക്കൾ: പ്രശാന്ത്, പ്രശോഭ്. മരുമക്കൾ: രാജില, സ്മിത.