അകത്തേത്തറ: ചേപ്പിലമുറി അണവൻ കൊട്ട് വീട്ടിൽ പ്രഭാകരൻ നായർ (74) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ബേബി, വിനിത, ശങ്കർ (കുട്ടൻ).