പട്ടാമ്പി: ആമയൂർ പുതിയറോഡ് ചെട്ടിത്തൊടി ആലി (81) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ, അബൂബക്കർ, ഫാത്തിമ സുഹറ. മരുമക്കൾ: അബ്ദുൽ കരീം, റസീന, അസ്മബി.