പറളി: ഓടനൂർ വാഴപ്പള്ളംകളത്തിലെ മേലെ വീട്ടിൽ പരേതനായ ഗോവിന്ദനെഴുത്തച്ഛന്റെ ഭാര്യ രുഗ്മണി അമ്മ (88) നിര്യാതയായി. മക്കൾ: മോഹനൻ, സുരേഷ് കുമാർ, രവീന്ദ്രൻ, കോമളം, ശ്യാമള, പത്മജ, പരേതനായ ചെന്താമരാക്ഷൻ. മരുമക്കൾ: ചന്ദ്രൻ, മണി, രമണി, ഉമ, അംബിക, രജിത, പരേതനായ സ്വാമിനാഥൻ. സംസ്കാരം ഞായറാഴ്ച രാവിലെ.