മാത്തൂർ: ചുങ്കമന്ദം കള്ളിവളപ്പിൽ വീട്ടിൽ പരേതനായ ആലി അഹമ്മദ് മുസ്ലിയാരുടെ ഭാര്യ ആമിന ഉമ്മ (87) നിര്യാതയായി. മക്കൾ: ഹലീമ, അബ്ബാസ്, സൈനുദ്ദീൻ, താജുദ്ദീൻ, അബ്ദുറസാഖ്, മുജീബുറഹ്മാൻ. മരുമക്കൾ: സുലൈമാൻ, സൈനബ, സബീന, സുനീത, ആരിഫ, ഷമീന. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് ചുങ്കമന്ദം തെരുവത്ത് പള്ളി ഖബർസ്ഥാനിൽ.