കൊടുങ്ങല്ലൂർ: മേത്തല എടമുക്ക് ജുമാ മസ്ജിദിന് കിഴക്കു വശം താമസിക്കുന്ന വട്ടപ്പറമ്പിൽ ജബ്ബാറിന്റെ ഭാര്യ സുബൈദ (61) നിര്യാതയായി. ചേന്ദമംഗലത്ത് അബൂബക്കർ-കുഞ്ഞാച്ചി ദമ്പതികളുടെ മകളാണ്. മക്കൾ: സുമീറ, സുഹീർ. മരുമകൻ: പരേതനായ റഹീം. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ബീരാൻ, അമീർ, ഐഷാബി, കദീജാബി, സീനത്ത്.