കല്ലേറ്റുംകര: കരിയാട്ടിൽ കൊച്ചുവറീതിന്റെ മകൻ എസ്തപ്പാൻ (87) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. എൻജിനീയറായിരുന്നു. ഭാര്യ: സിസിലി കീറ്റിക്കൽ (ഇൻഫന്റ് ജീസസ് സ്കൂൾ, കല്ലേറ്റുംകര). മക്കൾ: ബേബി (ബിസിനസ്), ബെർട്ട് (മാനേജര്‍, ഡി.ലിങ്ക്). മരുമക്കൾ: ലിജി (സെന്റ് ജോസഫ്സ്, കരുവന്നൂര്‍), ഗ്ലാമാ(എല്‍.എഫ്.എച്ച്.എസ്, പെരിഞ്ചേരി). സംസ്കാരം ഞായറാഴ്ച 4.30ന് കല്ലേറ്റുങ്കര ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിൽ.