തിരുനാവായ: സൗത്ത് പല്ലാർ ആയപ്പള്ളി അലവി (കുഞ്ഞാവ ഹാജി, 75) നിര്യാതനായി. പ്രവാസി വ്യവസായിയും സൗത്ത് പല്ലാർമഹല്ല് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: പുത്തൻവളപ്പിൽ കുഞ്ഞീമ. മക്കൾ: അബ്ദുൽ വാഹിദ് (സെക്രട്ടറി, മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ്), പരേതനായ മുഹമ്മദ് സാദിഖ്. മരുമക്കൾ: സാബിറ, റാഹില. ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന് സൗത്ത് പല്ലാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.