പുൽപറ്റ: കാരാപറമ്പ് റിട്ട. വില്ലേജ് ഓഫിസർ ചിറക്കൽ അച്യുതൻ (76) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷൈനി, ഷാജേഷ്, സുനിൽ കുമാർ (പുൽപറ്റ ഏജൻസീസ്, മഞ്ചേരി). മരുമക്കൾ: ബാലൻ (കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക്), രമ്യ (ജി.എൽ.പി.എസ് പുൽപറ്റ).