തലക്കളത്തൂർ: മീത്തലപ്പീടികയിൽ പരേതനായ കെ.പി. കുഞ്ഞാമുഹാജിയുടെ മകൻ മുഹമ്മദ് ബഷീർ (72) നിര്യാതനായി. ഭാര്യ: സുബൈദ (മുണ്ടോളി). മക്കൾ: സാഹിറ, സാജിദ്, ഷബ്ന (പ്രസിഡന്റ് കെ.എം.സി.സി വനിത വിങ് അൽകോബാർ), സുഹൈൽ(കാനഡ).മരുമക്കൾ: റഫീഖ് (നല്ലളം), അൻവർ നജീബ് (ചീക്കിലോട്), ഷമ്ന, ഷാഹിദ. സഹോദരങ്ങൾ: ആസ്യ, അബ്ദുല്ല, ഖദീജ, ഇസ്മായിൽ, ഹാശിം, പരേതനായ സുലൈമാൻ. ഖബറടക്കം ഞായറാഴ്ച പറമ്പത്ത് ജുമുഅത്ത് പള്ളിയിൽ.