കൂറ്റനാട്: ചാലിശ്ശേരി കെ.എസ്.ഇ.ബി ഓവർസിയർ കട്ടിൽമാടം പാലൊള്ളി രവിയുടെ ഭാര്യ ലതിക(44) നിര്യാതയായി. മക്കൾ: അജയ്കൃഷ്ണ, യദുകൃഷ്ണ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.