ആലത്തൂർ: കോർട്ട് റോഡിൽ എസ്.ബി.ഐക്കു സമീപം താമസിച്ചിരുന്ന ഷാഹുൽ ഹമീദ്(59) കോയമ്പത്തൂർ കുനിയമ്പുത്തൂരിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: ജാസ്മിൻ. മക്കൾ: മുഹമ്മദ് ഷഫീഖ്, മുഹമ്മദ് റിസ് വാൻ (ഇരുവരും സൗദി), ജിനീഷ. മരുമക്കൾ: ആമിന, ഷിഫാന, ബഷീർ. സഹോദരങ്ങൾ: മുഹമ്മദ് ഗനി, സബൂറ, ജുഹറ, റുക്കിയ, റാബിയ, സൈനബ, ഫാത്തിമ, പരേതനായ മുഹമ്മദ് (ഇന്ത്യൻ ബേക്കറി ആലത്തൂർ). ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.