പാലക്കാട്: യാക്കര വടക്കേമുറി വീട് പരേതനായ കുഞ്ചുവിന്റെ ഭാര്യ പൊന്നു (82) നിര്യാതയായി. മക്കൾ: കൃഷ്ണൻ, ശോഭന, രാമദാസ്, ദേവദാസ്. മരുമക്കൾ: സുധ, ആറുമുഖൻ, സബിത, ആഭിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് വാഴക്കടവ് വാതക ശ്മശാനത്തിൽ.