ചെറുതുരുത്തി: പൈങ്കുളം റോഡ് ഒന്നാം മൈൽ താമസിക്കുന്ന മനക്കൽപാടത്ത് പരേതനായ അലവിയുടെ മകൾ ഖദീജ(70) നിര്യാതയായി. സഹോദരങ്ങൾ: മുഹമ്മദ് (റിട്ട. അധ്യാപകൻ), പരേതരായ ഹംസക്കുട്ടി, കുഞ്ഞി മൊയ്തു.