കൊടകര: വല്ലപ്പാടി പുല്ലോക്കാരന്‍ തോമസിന്റെ മകന് തോമസ് (62) നിര്യാതനായി. ഭാര്യ: ലില്ലി. മക്കള്‍: ജെറിന്, ജിയ. മരുമകന്: അഖില്‍. സംസ്കാരം തിങ്കളാഴ്ച 3.30ന് വല്ലപ്പാടി ദേവമാതാ പള്ളി സെമിത്തേരിയില്‍.