ഗുരുവായൂർ: മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ മുളക്കൽ ജോമോൻ (45) നിര്യാതനായി. ഭാര്യ: ടി.വി. ബിജി (അധ്യാപിക, കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ആൻ ക്രിസ്റ്റൽ ജോ, ജൂവൽ മരിയ ജോ.