പന്നിത്തടം: ചിറമനേങ്ങാട് തങ്കമണി സെന്ററിന് സമീപം താമസിക്കുന്ന കുണ്ടുപറമ്പിൽ വീട്ടിൽ പരേതനായ താരവന്റെ മകൻ സുരേഷ് കുമാർ (51) നിര്യാതനായി. ഭാര്യ: സ്മിത. മക്കൾ: സുമിത്ത്, സനിക. സഹോദരങ്ങൾ: വസന്ത, രാജൻ, രവി, അജയൻ, ജയൻ, ശകുന്തള, പരേതനായ വിജയൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.