കല്ലേറ്റുംകര: പള്ളിപ്പാട്ട് ചാണ്ടി പരേതനായ വർഗീസിന്റെ ഭാര്യ ശോശന്നം (87) നിര്യാതയായി. മക്കൾ: ഡെയ്സി, ജോയ്, ജൂലിയസ്, ആന്റോ. മരുമക്കൾ: ജോസ്, ജൂലി, ജിക്സി, ഷാലു. സംസ്കാരം തിങ്കളാഴ്ച മൂന്നിന് കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.