പുന്നയൂർ: എടക്കര മിനി സെന്ററിൽ പേങ്ങാട്ട് വാസു (67) നിര്യാതയായി. ഭാര്യ: ഉഷ. മക്കൾ: സൂരജ്, സുരഭി, ശ്രുതി, സൂര്യ. മരുമക്കൾ: സതീഷ്, ബിനേഷ്, രാകേഷ്.