കോണത്തുകുന്ന്: കായംകുളം വീട്ടിൽ പരേതനായ കെ.കെ. കുഞ്ഞു മരക്കാർ മാസ്റ്ററുടെ ഭാര്യ കെ.കെ. നഫീസ (88) നിര്യാതയായി. മക്കള്: കെ.കെ. ആരിഫ, കെ.കെ. സാബിറ, കെ.കെ. സാഹിദ (റിട്ട. അധ്യാപികമാർ), പരേതനായ കെ.കെ. മുഹമ്മദ് സ്വാലിഹ്, കെ.കെ. ബദറുദ്ദീൻ (റിട്ട. വില്ലേജ് ഓഫിസർ), കെ.കെ. അബ്ദുൽ ഹഖ് (റിട്ട. ഇ.എസ്.ഐ ഉദ്യോഗസ്ഥൻ), കെ.കെ. ആസാദ്, കെ.കെ. താജുദ്ദീൻ (ഹെഡ്മാസ്റ്റർ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൊടകര), കെ.കെ. ഷാഹിന (സീനിയർ എഡിറ്റർ, ഔട്ട് ലുക് മാഗസിൻ).