കൊടകര: ചെമ്പുചിറ പുല്ലരിയ്ക്കല് പരേതനായ മാധവന്റെ മകന് ശിവരാമന് (66) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: ശ്യാമ, ശരത്. മരുമക്കള്‍: കൃഷ്ണന്, അഞ്ജു.