കരുവാരകുണ്ട്: ഇരിങ്ങാട്ടിരി ആലത്തൂരിലെ വാക്കയിൽ ഹൈദർ (77) നിര്യാതനായി. ഭാര്യമാർ: ഖൈറുന്നീസ, പരേതയായ ഉമ്മാച്ചു. മക്കൾ: മുംതാസ്, മൊയ്തീൻ കുട്ടി, ഫാസിൽ, മുനവ്വിറ. മരുമക്കൾ: മൊയ്തീൻ, ഷറീന, ഹംന, നിഷാദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങാട്ടിരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.