കരുവാരകുണ്ട്: കക്കറയിലെ നിരപ്പേൽകുടിയിൽ തങ്കച്ചൻ (58) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: നിതിൻ, ടിനു. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് പയ്യാക്കോട് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.