താനൂർ: കെ. പുരം മൂലക്കൽ സ്വദേശി ശാന്തിനഗർ കൊല്ലടത്തിൽ കുഞ്ഞാപ്പു (74) നിര്യാതനായി. ഭാര്യ: സൈനബ. അഷ്റഫ്, കരീം, അബ്ബാസ്, മുസ്തഫ, റംല, സീനത്ത്, റഫീന. മരുമക്കൾ: മുഹമ്മദ് ബാവ, സലീം, ശംസുദ്ദീൻ, സുഹറ, നജ്മുന്നിസ, നജ്മു, സജ്ന.