തിരുത്തിയാട്: വള്ളിക്കാട്ട് കുഴി കടവംതാഴത്ത് വീരാൻകുട്ടി (74) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: നിയാസ്, മൻസൂർ, റുബീന, നസീർ. മരുമക്കൾ: ജുബൈരിയ പള്ളിത്താഴം, ഫൗസിയ ചൂരപ്പട്ട, അബ്ദുറസാഖ് കോട്ടുപാടം, സഫ്ന പത്തനാപുരം. സഹോദരങ്ങൾ: മുഹമ്മദ് തിരുത്തിയാട്, ഹൈദർ തിരുത്തിയാട്, പരേതരായ ഫാത്തിമ പറപ്പൂർ, ബിച്ചുമ്മ വെള്ളായിക്കോട്.