മഞ്ചേരി: കോളജ്കുന്ന് സ്വദേശിനിയും കോർമത്ത് അബ്ദുറഹിമാന്റെ മകളുമായ സ്മില (36) നിര്യാതയായി. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിലെ ഗണിതശാസ്ത്ര അധ്യാപികയായിരുന്നു. മാതാവ്: കൂരിമണ്ണിൽ ഉമ്മുസൽമ. ഭർത്താവ്: അബ്ദുറഹിമാൻ എന്ന റഹ്മാൻ (പുല്ലൂർ). സഹോദരി: ഷിബില.