പുത്തനങ്ങാടി: അങ്ങാടിപ്പുറം കോട്ടപ്പറമ്പിലെ പരേതനായ താണിയൻ മൊയ്തീന്റെ മകൻ ഹംസ(52) നിര്യാതനായി. മാതാവ്: പൊരുതിയിൽ നഫീസ. ഭാര്യ: തച്ചമ്പത്ത് ഫൗസിയ (മങ്കട). മകൻ: മുഹമ്മദ് അഫ്ലഹ്. സഹോദരങ്ങൾ: മുജീബ്റഹ്മാൻ (മീഡിയ പ്രവർത്തകൻ), സലീന (അങ്ങാടിപ്പുറം പഞ്ചായത്ത് മെംബർ), പരേതനായ ഹനീഫ.