ബേപ്പൂർ: മാത്തോട്ടം വനശ്രീ ഇടവഴിയിൽ നാലകത്ത് ഹംസ (ലോങ് ലൈഫ് ചപ്പൽ-85) ഒ.ബി റോഡ് മീഞ്ചന്തയിലെ മകളുടെ വീട്ടിൽ നിര്യാതനായി. ഭാര്യ: ആമിനൈ. മക്കൾ: ഫൗസിയ, ബുഷറ, മൻസൂർ (ദുബൈ). മരുമക്കൾ: അബ്ദുറഹ്മാൻ (അലൂമിനിയം), സഹീർ, ജാസിറ. സഹോദരങ്ങൾ: പരേതരായ കുഞ്ഞഹമ്മദ് ഹാജി, കാസിം, മരക്കാർ, ഫാത്തിമ, ഖൗജ, ആച്ചു.