പന്തീരാങ്കാവ്: കോന്തനാരി നെച്ചൂളി സുലോചന (84) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: അരുണ, അമ്പിളി. മരുമക്കൾ: ദാസൻ, ഷാജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാങ്കാവ് പൊതുശ്മശാനത്തിൽ.