പാലാഴി: പരേതനായ ചെറുമങ്ങാട്ട് കോയയുടെ ഭാര്യ ആമിന (73) നിര്യാതയായി. മക്കൾ: അഷറഫ് മണക്കണ്ടി, ആരിഫ് പാലാഴി, റംല മുണ്ടുപാലം. മരുമക്കൾ: മുഹമ്മദലി മുണ്ടുപാലം, ഷെറീന മാങ്കാവ്, ആബിദ പൂവാട്ടുപറമ്പ്.