ഊരള്ളൂർ: ഊട്ടേരി ചെറിയ തിരിശ്ശേരി കദീശ ഉമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ കോട്ടിൽ കൊയോട്ടി. മക്കൾ: മൊയ്തി, പാത്തുമ്മ, അമ്മദ്, ബഷീർ. മരുമക്കൾ: അമ്മത് (മുഴിക്കുമീത്തൽ), കദീജ (മട്ടന്നൂർ), ജമീല, പരേതയായ കുഞ്ഞീമ. സഹോദരങ്ങൾ: തറുവൈ, പരേതരായ അയിച്ച, ഇക്കയ്യ, കലന്തൻ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് എലങ്കമൽ ജുമാ മസ്ജിദിൽ.