എളേറ്റിൽ: തറോൽ കെ. മുഹമ്മദ് അഷ്റഫ് (52) നിര്യാതനായി. പിതാവ്: പരേതനായ കണിയാറക്കൽ അലിക്കുട്ടി. ഭാര്യമാർ: മുനീറ വാവാട്, പരേതയായ ഷാഹിദ വാവാട്. മക്കൾ: ലുബൈന ഫെബിൻ, മുഹമ്മദ് ശാമിൽ, മുഹമ്മദ് സുഹൈൽ. സഹോദരങ്ങൾ: കെ. അസൈനാർ, കെ. ബഷീർ, നഫീസ കാക്കവയൽ, റംല.