ജൻ
പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത് 16ാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് കൽപ്പത്തൂർ വായനശാലയിലെ പി.സി. രാജൻ (63) നിര്യാതനായി. പരേതരായ പാറച്ചാലിൽ പി.സി. ഗോപാലൻ നായർ-പാർവതിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീബ. മക്കൾ: അക്ഷയ (വിദ്യാർഥിനി, ഗുരുവായൂരപ്പൻ കോളജ്), അർഥന (സി.കെ.ജി.എം ഗവ. കോളജ് പേരാമ്പ്ര). സഹോദരങ്ങൾ: പി.സി. ചന്ദ്രൻ (ദീപ്തി സ്റ്റോർ, പേരാമ്പ്ര), ലത, പരേതരായ വിജയൻ, ഗീത.