കണ്ണൂർ സിറ്റി: ആദികടലായി നുള്ളക്കാരന്റവിടെ മുഹമ്മദ് കാസിം (72) നിര്യാതനായി. ഭാര്യ: എം.സി. സൗദ. മക്കൾ: മഷൂദ് (സൗദി), മർസീന, മർസൂഖ്, മഫീദ (ബഹ്റൈൻ). മരുമക്കൾ: അനൂന, റഹിയാനത്ത്, ജാസിർ (ബഹ്റൈൻ).