അഴീക്കോട്: ബോട്ടുപാലം റൊട്ടിമുക്കിന് സമീപത്തെ ഷിറാസ് (19) നിര്യാതനായി. കണ്ണൂർ കോളജ് ഓഫ് കോമേഴ്സ് വിദ്യാർഥിയാണ്. പിതാവ്: ബഷീർ (ഗൾഫ്). മാതാവ്: സമീറ. സഹോദരൻ: ഷസിൽ.