കണ്ണൂർ: തായത്തെരു റെയിൽവേ കട്ടിങ്ങിന് സമീപം ഇ.പി. ഹൗസിൽ പി.കെ. സുഹറ (68) നിര്യാതയായി. മക്കൾ: ഷഫീക്ക്, ഷഹനാസ്, സാജിദ്. മരുമക്കൾ: റാഫി, സി.പി. നൗഫൽ, ഫർഹാന.