കണ്ണൂർ: തളാപ്പ് പള്ളിക്ക് സമീപം ചാലിൽ ഹൗസിൽ ചോടത്തിൽ ഉമ്പിച്ചി (82) നിര്യാതനായി. പഴയകാല വാട്ടർ സപ്ലയർ ജീവനക്കാരനായിരുന്നു. ഭാര്യ: ചാലിൽ മുനീറ. മക്കൾ: റനീഷ, റംസീന, പരേതനായ റംഷീദ്. സഹോദരങ്ങൾ: ഫാത്തിമ, മുനീറ, മുസ്തഫ, മജീദ്, പരേതയായ ജമീല.