വിളയാങ്കോട്: വി.വി. ഗോകുൽ (25) നിര്യാതനായി. സി. മനോഹരൻ-വി.വി. ഗൗരി ദമ്പതികളുടെ മകനാണ്. സഹോദരൻ: ശരത്. മൃതദേഹം തിങ്കളാഴ്ച 12ന് വിളയാങ്കോട് വീട്ടിലും തുടർന്ന് കടന്നപ്പള്ളി തെക്കേക്കരയിലെ തറവാട് വീട്ടിലും പൊതുദർശനത്തിനു ശേഷം ഉച്ചക്ക് ഒന്നിന് തെക്കേക്കര സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.